വാഷിങ് മെഷീന് തീപിടിച്ചു

HIGHLIGHTS : Washing machine caught fire

phoenix
careertech

കോഴിക്കോട് : പെരുമണ്ണ വെള്ളായിക്കോട് പത്താറക്കല്‍ റസാക്കിന്റെ വി ട്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കു ന്ന വാഷിങ് മെഷീന് തീപിടിച്ചു. ബുധനാഴ്ച പകലാണ് സംഭവം. വെള്ളമില്ലാതെ അബദ്ധത്തില്‍ വാഷിങ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ച താണ് തീപിടിക്കാന്‍ കാരണമെ ന്ന് വീട്ടുകാര്‍ പറഞ്ഞു. സമീപം ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറി ലേക്ക് തീപടരുന്ന സ്ഥിതിയുണ്ടാ യി.

ഉടന്‍ സമീപവാസികളും താ ലൂക്ക് ദുരന്തനിവാരണ സേന അംഗങ്ങളുമായ റഷീദ്, കബീര്‍ എന്നിവരെത്തി തീയണച്ചു. മെഷീന്‍ പൂര്‍ണമായി കത്തിനശി ച്ചു. ഗ്യാസ് സിലിണ്ടര്‍ കൃത്യസമയ ത്ത് എടുത്തുമാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!