കലക്ടറുടെ പേരില്‍ വ്യാജ വാട്‌സ്ആപ് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം

HIGHLIGHTS : Attempt to extort money by creating fake WhatsApp account in the name of Collector

careertech

കല്‍പ്പറ്റ വയനാട് കലക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ ചിത്രംവച്ച് വ്യാജ വാട്‌സ്ആപ് അക്കൗണ്ടു ണ്ടാക്കി പണം തട്ടാന്‍ ശ്രമം. കലക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലരോടും പണം ആവശ്യപ്പെടു ന്നതായും തട്ടിപ്പിന് ഇരകളാക രുതെന്നും കലക്ടര്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

സൈബര്‍ പൊലി സിന് പരാതി നല്‍കിയതായും കലക്ടര്‍ അറിയിച്ചു.
‘ഇതാണ് എന്റെ വാട്സ്ആപ് നമ്പര്‍, ദയവായി ശ്രദ്ധിക്കൂ’ എന്ന് ഇംഗ്ലീഷില്‍ എഴുതിയ സന്ദേശമാണ് വ്യാജ അക്കൗണ്ടി ല്‍നിന്ന് അയക്കുന്നത്. ഒഡിഷ നമ്പറില്‍നിന്നുള്ള സന്ദേശം നി രവധി പേര്‍ക്ക് ലഭിച്ചു.

sameeksha-malabarinews

പലരില്‍നിന്നും പണവും ആവശ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ സൈബര്‍ പൊലീസില്‍ പരാ തി നല്‍കണമെന്നും നിയമനട പടികളിലൂടെ മാത്രമേ ഇതിന് അറുതിവരുത്താന്‍ കഴിയുവെ ന്നും കലക്ടര്‍ ഫെയ്‌സ്ബു ക്കില്‍ കുറിച്ചു. പണം ചോദിച്ച് നടത്തിയ വാട്സ്ആപ് ചാറ്റി ന്റെ സ്‌ക്രീന്‍ഷോട്ടും കലക്ടര്‍ പങ്കുവച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!