
കോഴിക്കോട് : ചോദ്യപേപ്പര്‍ ചോര്‍ച്ചയുമാ യി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ രുടെ മൊഴി രേഖപ്പെടുത്തി. ഡിഡിഇ മനോജ് മണിയൂര്‍, താമരശേരി ഡിഇഒ എന്‍ മൊ യീനുദ്ദീന്‍, കൊടുവള്ളി എഇഒ അബ്ദുല്‍ ഖാദര്‍, ചോ ദ്യപേപ്പര്‍ ചോര്‍ന്നതായി ആദ്യം സംശയം പ്രകടിപ്പിച്ച മടവൂര്‍ ചക്കാലക്കല്‍ എച്ച്എ സ്എസിലെ അധ്യാപകര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി കള്‍ പരിശോധിച്ച് ചോദ്യപേ പ്പര്‍ ചോര്‍ന്നതായി വ്യക്തമാ യാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ കെ മൊയ്തീന്‍കുട്ടി പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ച യില്‍ ആരോപണവിധേയ രായ എംഎസ് സൊലൂഷന്‍
സ് യുട്യൂബ് ചാനലിന്റെ പ്രവ ര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ച വീണ്ടും ഇവര്‍ ചോ ദ്യപേപ്പര്‍ പ്രവചന വീഡിയോ യുമായി രംഗത്തെത്തി. ബുധ നാഴ്ചത്തെ പത്താംക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോ ദ്യങ്ങള്‍ വരുന്ന പാഠഭാഗ ങ്ങള്‍ പറഞ്ഞായിരുന്നു സി ഇ ഷുഹൈബ് ലൈവില്‍ വന്നത്. ഈ വിഡിയോയില്‍ പറഞ്ഞ ഭാഗങ്ങളില്‍നിന്നാ ണ് ബുധനാഴ്ചത്തെ പരീക്ഷ യിലെ മിക്ക ചോദ്യങ്ങളും വന്നതെന്നും ആരോപണമു ണ്ട്. ഇതും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നു ണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റജി കുന്നം പറമ്പന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




