മെത്താംഫെറ്റമിനുമായി 2 പേര്‍ പിടിയില്‍

എടവണ്ണ : എടവണ്ണയില്‍ 10 ഗ്രാം മെത്താംഫെറ്റമിനുമായി രണ്ടുപേര്‍ പിടി യില്‍. നിലമ്പൂര്‍ കരുളായി ചെട്ടി യില്‍ തണ്ടുപാറയ്ക്കല്‍ മുഹമ്മദ് ഹാഷിം (39), നിലമ്പൂര്‍ കരുളായി കളകുന്ന് കൊളപ്പറ്റു കെ പി റം സാന്‍ എന്നിവരാണ് പിടിയിലാ യത്. എക്‌സൈസ് കമീഷണര്‍ സ് ക്വാഡും മലപ്പുറം ഇന്റലിജന്‍സും മഞ്ചേരി എക്‌സൈസ് സര്‍ക്കിളും ചേര്‍ന്ന് നടത്തിയ പരിശോധ നയിലാണ് കാറില്‍ കടത്തുകയാ യിരുന്ന മെത്താംഫെറ്റമിനുമായി പിടികൂടിയത്.

കരുളായി കേന്ദ്രീകരിച്ച് ബംഗളൂരില്‍ നിന്ന് വന്‍തോതില്‍ മയക്കുമരു ന്ന് കടത്തിക്കൊണ്ടുവന്ന് ജില്ലയി ലെ വിവിധ സ്ഥലങ്ങളില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് വിതരണം ചെ യ്യുന്ന സംഘത്തിലെ പ്രധാനിക
ളാണ് പിടിയിലായത്.

എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗം മല പ്പുറം ഐബി ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, എക്‌സൈസ് ഇന്‍സ് പെക്ടര്‍ ഗ്രേഡ് ഒ അബ്ദുള്‍ നാ സര്‍, സിവില്‍ എക്‌സൈസ് ഓഫീ സേ ര്‍മാരായ സബീര്‍ അലി, അഖി ല്‍ദാസ്, സച്ചിന്‍ദാസ്, ലിജിന്‍, പ്രവീണ്‍, വിനില്‍, അനന്തു, വനി താ സിവില്‍ എക്‌സൈസ് ഓഫീ സര്‍ ആതിര, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അബ്ദുറ ഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തി ലായിരുന്നു പരിശോധന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top