ജ്വല്ലറിയില്‍നിന്ന് മോതിരം മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

HIGHLIGHTS : Employee arrested for stealing ring from jewelry store

careertech

കടയ്ക്കല്‍ ജ്വല്ലറിയില്‍നിന്ന് ഒരുപവന്റെ മോതിരം മോഷ്ടിച്ച ജീവന ക്കാരന്‍ പിടിയില്‍. തൃശൂര്‍ ചി റ്റാറ്റുകര ചിറ്റിലപ്പള്ളി ഹൗ സില്‍ പ്ലാസിഡോ പോ ളി(35)നെയാണ് കടയ്ക്കല്‍ പൊ ലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്ക ലിലെ ജ്വല്ലറിയില്‍ 12 ദിവസം ഇയാള്‍ ജോലിചെയ്തിരുന്നു. തുടര്‍ന്ന് ശമ്പളവും വാങ്ങി പ്പോയി.

കഴിഞ്ഞദിവസം സ്റ്റോക്ക് നോക്കിയപ്പോള്‍ ഒരു മോതിരത്തില്‍ സംശയം തോ ന്നുകയും ബാര്‍കോഡ് മാറ്റിയ തായി കണ്ടെത്തുകയുംചെ യ്തു. പരിശോധനയില്‍ ഒരുപ വന്‍ മോതിരത്തിനു പകരം ഒരു ഗ്രാം മോതിരം വച്ചിരിക്കു ന്നതായി കണ്ടെത്തി. സിസിടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പ്പോള്‍ ഇയാള്‍ മോതിരം മാറ്റി വയ്ക്കുന്നത് കണ്ടെത്തി.

sameeksha-malabarinews

തുടര്‍ ന്ന് ജ്വല്ലറി മാനേജരുടെ പരാ തിയില്‍ പൊലീസ് കേസെടു ത്ത് നടത്തിയ അന്വേഷണ ത്തില്‍ തിരുവനന്തപുരത്ത് വാ ടകവീട്ടില്‍നിന്ന് പ്രതിയെ അറ സ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാ ന്‍ഡ് ചെയ്തു. കേസില്‍ മറ്റാരെ ങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന റിയാന്‍ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!