Section

malabari-logo-mobile

വാഹനഗതാഗതം തടസ്സപ്പെടും

HIGHLIGHTS : Traffic will be disrupted

വേങ്ങര-കച്ചേരിപ്പടി -കക്കാടംപുറം റോഡില്‍  നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 16ന് രാവിലെ ആറ് മുതല്‍ നവംബര്‍ 25 വൈകീട്ട് ആറ് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ അച്ചനമ്പലം- വേങ്ങര വഴിയും, അച്ചനമ്പലം കൂരിയാട് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!