HIGHLIGHTS : Traffic will be disrupted
പ്രധാന മന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി പ്രകാരം ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ എസി നിരപ്പ്- ചേലക്കുത്ത്-പൂവന്‍ചിന റോഡിൽ ഫെബ്രുവരി 22 മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായോ,പൂർണമായോ വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കാടാമ്പുഴ ഭാഗത്ത് നിന്നും, പൂത്തൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മാറാക്കര പഞ്ചായത്ത് ഓഫീസിനടുത്തുള്ള എസി നിരപ്പ് ചേലക്കുത്ത് റോഡ് ഉപയോഗിക്കണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു