Section

malabari-logo-mobile

പഴയ എന്‍ എച്ച് 17 ന്റെ മീഞ്ചന്ത മുതല്‍ രാമനാട്ടുകര ഗതാഗതം നിയന്ത്രിക്കും

HIGHLIGHTS : Traffic will be controlled from Meenchanta to Ramanatukara on the old NH 17

കോഴിക്കോട്:പഴയ എന്‍ എച്ച് 17 ന്റെ മീഞ്ചന്ത മുതല്‍ രാമനാട്ടുകര വരെയുള്ള (കി.മീ. 251/000 മുതല്‍ 261/580 വരെ) ബി.സി ഓവര്‍ലെ പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി മെയ് 8 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കും.

രാമനാട്ടുകര ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്കു പോകുന്ന വാഹനങ്ങള്‍ പുതിയ എന്‍.എച്ച്. വഴിയും (എന്‍.എച്ച് ബൈപാസ്) കോഴിക്കോട്ട് നിന്ന് രാമനാട്ടുകര വശത്തേക്ക് വരുന്ന വാഹനങ്ങള്‍ പതിവുപോലെ ഈ റോഡിലൂടെയും പോകാവുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!