തിരൂര്‍-മലപ്പുറം റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു

തിരൂര്‍ – മലപ്പുറം റോഡില്‍ തലക്കടത്തൂര്‍ മുതല്‍ വൈലത്തൂര്‍ വരെയുള്ള ഭാഗങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 30 വരെ വാഹന ഗതാഗതം നിരോധിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ പാതയിലൂടെ പോകേണ്ട വാഹനങ്ങള്‍ താനാളൂര്‍ വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •