Section

malabari-logo-mobile

ഗതാഗതം നിരോധിച്ചു

HIGHLIGHTS : Traffic is prohibited

വേങ്ങൂര്‍- കാഞ്ഞിരംപാറ- കുണ്ടാടി റോഡില്‍ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം മാര്‍ച്ച് 6 മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചതായി പി.എം.ജി.എസ്.വൈ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ചെമ്മാണിയോട്- ഉച്ചാരക്കടവ് റോഡ് ഉപയോഗപ്പെടുത്തണം.

എടക്കര- മരുത മുസ്ല്യാരങ്ങാടി മില്ലുംപടി വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം മാര്‍ച്ച് 5 രാവിലെ 6 മുതല്‍ വൈകിട്ട് 5 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മരുതയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ പാലാട് മാമാങ്കര വഴി തിരിഞ്ഞു പോവണം. മറ്റു വാഹനങ്ങള്‍ ബ്യൂട്ടി ഗോള്‍ഡ് മാര്‍ക്ക്- വെസ്റ്റ് പെരുംകുളം വഴിയോ പോകണം.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!