HIGHLIGHTS : Traffic has been banned on the Padi- Niranna Paramba- Pelappuram road
മലപ്പുറം: പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ ഒരു മാസത്തേക്ക് തിരുവാലി പഞ്ചായത്ത് പടി- നിരന്ന പറമ്പ്- പേലപ്പുറം റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു.
വാഹന യാത്രക്കായി ഇതേ റോഡുമായി ബന്ധിപ്പിക്കാവുന്ന തിരുവാലി വില്ലേജ് റോഡ്, ചാത്തക്കാട്, കാരയില്‍ റോഡ് എന്നിവ ഉപയോഗിക്കണമെന്ന് പി.എം.ജി.എസ്.വൈ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു