HIGHLIGHTS : Application invited
നിലമ്പൂർ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള വിമുക്തി ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് ശുചീകരണ ജോലികൾ ചെയ്യുന്നതിനും സെക്യൂരിറ്റി ജോലികൾക്കും ഒരു വർഷ കാലയളവിലേക്ക് മാനവശേഷി ലഭ്യമാക്കാൻ താത്പര്യമുള്ള അംഗീകൃത ഏജൻസി/ വിമുക്ത ഭടന്മാരുടെ സംഘടന എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 04931220351.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക