മഞ്ചേരി-ഒലിപ്പുഴ റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 25 മുതല്‍ 12 ദിവത്തേക്ക് പാണ്ടിക്കാട് മുതല്‍ കിഴക്കേ പാണ്ടിക്കാട് വരെ വഹന ഗതാഗതം നിരോധിച്ചു.
മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ഉച്ചാരക്കടവില്‍ നിന്നും മേലാറ്റൂരില്‍ നിന്നും വരുന്ന ഭാരവാഹനങ്ങള്‍ പട്ടിക്കാട് നിന്നും തിരിഞ്ഞ് പാണ്ടിക്കാട് എത്തിച്ചേരണം. മേലാറ്റൂര്‍ ഭാഗത്ത് നിന്നും മഞ്ചേരിയിലേക്ക് പോകേണ്ട ബസും മറ്റു ചെറിയ വാഹനങ്ങളും മേലാറ്റൂരില്‍ നിന്നും വഴിതിരിച്ചു ആക്കപ്പറമ്പ് ജങ്ഷന്‍ വഴി പാണ്ടിക്കാട് ജങ്ഷനില്‍ എത്തിച്ചേരണം. തുവ്വൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കിഴക്കേ പാണ്ടിക്കാട്-പൂളമണ്ണ വഴി പോകാവുന്നതാണെന്നും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




