കല്ലേരി-ചെട്ടിക്കടവ് റോഡില്‍ ഗതാഗതം നിരോധിച്ചു

കല്ലേരി-ചെട്ടിക്കടവ് റോഡില്‍ കി.മീ 0/000 മുതല്‍ 1/100 വരെയുള്ള ഭാഗത്ത് കള്‍വെര്‍ട്ടുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനാല്‍ കല്ലേരി മുതല്‍ കോണാറമ്പ് വരെയുള്ള ഭാഗത്ത് ജനുവരി 18 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗത നിരോധിച്ചു.

കല്ലേരിയില്‍ നിന്നും കോണാറമ്പ്, പെരിയങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പെരുവയല്‍ നിന്നും കോണാറമ്പ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top