HIGHLIGHTS : Traffic control on road in Patanil
കോഴിക്കോട്: ദേശീയപാത 766 ല്‍ പടനിലത്ത് റോഡിന്റെ ഉപരിതലം ഉയര്‍ത്തുന്ന പ്രവൃത്തിയുടെ ഭാഗമായി കല്ലുങ്കിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി 18 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ താമരശ്ശേരി-വരട്ടിയാക്കില്‍ റോഡിലൂടെയും കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ സിഡബ്ല്യൂആര്‍ഡിഎം പെരിങ്ങളം മില്‍മ വഴിയും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ അിറയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു