HIGHLIGHTS : District Junior Baseball Championship
മലപ്പുറം ജില്ലാ ജൂനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി 24 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവ. മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്നതാണ് .
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കൃത്യം 9 മണിക്ക് ഗ്രൗണ്ടില്‍ റിപ്പോര്‍ട് ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9567014355

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു