Section

malabari-logo-mobile

യൂണിവേഴ്സിറ്റി-മുക്കത്ത കടവ് റോഡില്‍ ഗതാഗത നിയന്ത്രണം

HIGHLIGHTS : Traffic control on University-Mukatta Kadav road

മലപ്പുറം:യൂണിവേഴ്സിറ്റി-കടക്കാട്ടുപാറ-ഓലിപ്രം കടവ്-മുക്കത്ത് കടവ് റോഡില്‍ കടക്കാട്ടുപാറ ഭാഗത്ത് കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 15 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കടലുണ്ടി-ചെട്ടിയാര്‍മാട് റോഡ്, ചേളാരി-പരപ്പനങ്ങാടി റോഡ് വഴി തിരിഞ്ഞുപോവണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!