Section

malabari-logo-mobile

കൊണ്ടോട്ടിയില്‍ നിയന്ത്രണംവിട്ട ട്രാവലര്‍ മതിലില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

HIGHLIGHTS : Several people were injured after an out-of-control traveler crashed into a wall in Kondoti

മലപ്പുറം:കൊണ്ടോട്ടി മൊറയൂരില്‍ നിയന്ത്രണംവിട്ട ട്രാവലര്‍ മതിലില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!