പൊന്നാനി തിരൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

തിരൂര്‍ ബി.പി അങ്ങാടി നേര്‍ച്ചയുമായി ബന്ധപ്പെട്ട് ഇന്ന് (24-01-2022) ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 8 മണി വരെ തിരൂര്‍ താഴെപാലം മുതല്‍ ചമ്രവട്ടം വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

കോഴിക്കോട് ഭാഗത്തുനിന്നും തിരൂര്‍ വഴി പൊന്നാനി ഭാഗത്തേക്കും, തിരിച്ചും വരുന്ന വാഹനങ്ങള്‍ ചേളാരി, ചങ്കുവെട്ടി, വളാഞ്ചേരി, കുറ്റിപ്പുറം വഴി തിരിഞ്ഞു പോവുകോണം.

 

Share news
error: Content is protected !!
Scroll to Top