
മമ്പുറം ആണ്ടുനേര്‍ച്ചയുടെ സമാപനത്തോടനുബന്ധിച്ച് ഞായര്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ മമ്പുറം പാലംവഴി മമ്പുറം മഖാമിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. മഖാമിലേക്ക് നടപ്പാലംവഴിയും പുതിയ പാലംവഴിയും കാല്‍നടയായി എത്തണം.
വാഹനങ്ങള്‍ നാഷണല്‍ ഹൈവേയില്‍നിന്ന് വി കെ പടി വഴി ലിങ്ക് റോഡിലൂടെ വന്ന് തിരിച്ചുപോകണമെന്നും പൊലിസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




