
തിരൂരങ്ങാടി: പിഎസ്എംഒ കോളേജില്‍ മോഷണം നടത്തിയ യുവാവിനെ തിരൂരങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിനക്കാട് റോഡിലെ അമ്പാട്ട് വീട്ടില്‍ ഖാദര്‍ ശരീഫാ (22)ണ് പിടിയിലായത്.
കോളേജ് ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന് ചാരിറ്റി ബോക്‌സിലുണ്ടായിരുന്ന 10,000 രൂപയോളമാണ് മോഷ്ടിച്ചിരുന്നത്. കോളേജിന് നാശനഷ്ടങ്ങളും വരുത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




