Section

malabari-logo-mobile

ബേപ്പൂര്‍-ചെറുവണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

HIGHLIGHTS : Traffic control on Beypur-Cheruvannur road

ബേപ്പൂര്‍-ചെറുവണ്ണൂര്‍ റോഡിന്റെ റീ-ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി ഒമ്പത് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ചെറുവണ്ണൂര്‍ ജംഗ്ഷനില്‍ നിന്നും ബേപ്പൂരിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ വട്ടക്കിണര്‍-ബേപ്പൂര്‍ വഴി പോകണം.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!