ഗതാഗതം നിരോധിച്ചു

എടപ്പാള്‍ തവനൂര്‍ റോഡില്‍ ( പഴയ ബ്ലോക്ക് മുതല്‍ അയിങ്കലം വരെ) ബി.എം & ബി.സി പ്രവൃത്തി തുടങ്ങുന്നതിനാല്‍ ഈ റോഡില്‍ കുടിയുള്ള വാഹന ഗതാഗതം നാളെ (27/02/2021) മുതല്‍ പ്രവൃത്തി തീരുന്നതുവരെ പൂര്‍ണ്ണമായി നിരോധിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എടപ്പാള്‍ ഭാഗത്ത് നിന്ന് കുറ്റിപ്പുറത്തേക്ക് പോവുന്ന വാഹനങ്ങള്‍ തട്ടാന്‍പടി – പൊല്‍പ്പാക്കര വഴി തിരിഞ്ഞ് – പോവണം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •