ഗതാഗത നിയന്ത്രണം

കാവുംപുറം-കാടാമ്പുഴ റോഡില്‍ കാവുംപുറം മുതല്‍ സഫ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 30 വരെ ഭാഗികമായി ഗതാഗതം തടസ്സപ്പെടും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top