HIGHLIGHTS : Town GML P. School annual festival
ടൗൺ ജി.എം എൽ . പി. സ്ക്കൂളിലെ വാർഷികോത്സവം
നഗരസഭ ഉപാദ്ധ്യക്ഷ ഷഹർബാൻ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ബേബി അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ,. കെ.ജെ. ജിനേഷ് മുഖ്യപ്രഭാഷണം നടത്തി.

ഗായിക സോണി മോഹൻ മുഖ്യാഥിതിയായി. മുൻ സിപ്പൽ കൗൺസിലർമാരായ ബേബി അച്ചുതൻ , ടി. കാർത്തികേയൻ, നൗഫൽ ഇല്യൻ, പി.ടി, എ. പ്രസിഡന്റ് ജിത്തു , എസ്.എം .സി. ചെയർമാൻ സി.ആർ. പരപ്പനങ്ങാടി , അധ്യാപകരായ വിജിഷ, മുജാഹിദ് എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു