ടുറിസ്റ്റ് കേന്ദ്രങ്ങളില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും

cervejaതിരു: ബാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നതോടെ ടൂറിസം മേഖലകളില്‍ കൂടുതില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന
കേരളത്തിലെ വിനോദസഞ്ചാര മേഖലകളില്‍ ബിയര്‍ പോലും കിട്ടലനില്ലെന്ന അവസ്ഥ ടൂറിസ്റ്റുകളെ അകറ്റുമെന്നും ഇത് ടൂറസം മേഖലയില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനത്തെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്

സൂധീരന്റെ ശക്തമായ എതിര്‍്പ്പുകള്‍ നിലനില്‍ക്കുമ്പോഴും ഈ തീരുമാനമെടുക്കയാണെങ്ങില്‍ ഘടകകക്ഷിനേതാക്കളും മന്ത്രിമാരും ഈ നീക്കത്തില്‍ മുഖ്യമന്ത്രിയെ അനുകൂലിക്കുന്നുണ്ട്.
യുഡിഎഫ് യോഗത്തിലും മന്ത്രിസഭായോഗത്തിലും ഈ ഒരു അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. നിലവിലെ ബാറുകള്‍ പൂട്ടനുള്ള തീരുമാനത്തില്‍ നിന്ന പുറകോട്ട് പോകേണ്ടെന്നും ധാരണയായിട്ടുണ്ട്.
ബിയര്‍പാര്‍ലര്‍ പുതുതായി അനുവദിക്കേണ്ടെന്ന് മദ്യനയം തീരുമാനിച്ച യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുത്തതായി സൂധീരന്‍ വ്യക്തമാക്കിയെങ്ങിലും മുഖ്യമന്ത്രി അത് തിരൂത്തി. ബിയര്‍പാര്‍ലറുകള്‍ പൂട്ടണമെന്ന് അഭിപ്രായം ഉയര്‍ന്നെങ്ങിലും അത് തീരമാനമായില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം ഘടകകക്ഷിനേതാക്കളും ഇതിനെ അനുകൂലിച്ചു

Share news
error: Content is protected !!
Scroll to Top