
താനൂര്‍: താനൂര്‍ ഹാര്‍ബറില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനം താല്‍ക്കാ ലികമായി നിര്‍ത്തിവച്ചതായി മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. പ്രവൃത്തി പൂര്‍ത്തീകരിച്ച് മന്ത്രിത ലത്തിലുള്ള ചര്‍ച്ചകള്‍ക്കുശേഷ മേ ടോള്‍ പിരിവ് ഉണ്ടാകു.
ഹാര്‍ബറിലെ മാലിന്യ പ്രശ്നം അടിയന്തരമായി പരിഹരിക്കും.
ഹാര്‍ബറില്‍ മാലിന്യം തള്ളുന്ന ലോറികള്‍ക്കെതിരെ സര്‍ക്കാരി ന്റെ പുതിയ നയപ്രകാരം പിഴ ചു മത്തും. താനൂര്‍ തയ്യാല റോഡ് റെയില്‍വേ മേല്‍പ്പാലം രണ്ടുമാസ ത്തിനകം ഗതാഗതത്തിനായി തു റന്നുകൊടുക്കാന്‍ കഴിയും. നില വില്‍ റെയില്‍വേയുടെ നേതൃത്വ ത്തിലുള്ള പ്രവൃത്തിയാണ് നടക്കു ന്നതെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




