കോഴിക്കോട്: ചെന്നൈയില്‍നിന്ന് ബംഗളൂരുവി ലേക്ക് പോവുകയായിരുന്ന എഗ് മോര്‍ ട്രെയിനിന്റെ ബോഗിയിലേ ക്ക് ശുചിമുറി മാലിന്യം വലിച്ചെറിഞ്ഞു. ഞായര്‍ പകല്‍ മൂന്നോടെ പയ്യോളിക്കും വടകരയ്ക്കും ഇടയി ലാണ് സംഭവം.
എസ് 5 റിസര്‍വ് കോച്ചില്‍ ഷൊര്‍ണുരില്‍നിന്ന് കണ്ണൂരിലേക്ക് യാത്രചെയ്തവരുടെ ഇടയിലേ ക്കാണ് മാലിന്യം പതിച്ചത്. യാത്ര ക്കാരുടെ ദേഹത്തും വസ്ത്രത്തിലും മാലിന്യമായതോടെ ടിടിആ റും റെയില്‍വേ പൊലീസും കോ ച്ചിലെത്തി പരിശോധിച്ചു. ശേഷ മാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
കണ്ണൂരിലെത്തിയശേഷം യാത്ര ക്കാര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




