Section

malabari-logo-mobile

സഹനത്തിന്റെ സന്ദേശമുയര്‍ത്തി ഇന്ന് ബലി പെരുന്നാള്‍

HIGHLIGHTS : today kerala celebarating bakrid

കോഴിക്കോട്; സഹനത്തിന്റെ സന്ദേശമുയര്‍ത്തി തക്ബീര്‍ ധ്വനികളുമായി വിശ്വാസികള്‍ കേരളത്തില്‍ ബലിപെരുന്നള്‍ ആഘോഷത്തിലേക്ക്.
അല്ലാഹുവിന്റെ കല്പനയനുസരിച്ച് പ്രവാചകനായ ഇബ്രാഹിം നബി തന്റെ മകനെ ബലി നല്‍കാന്‍ തയ്യാറായതിന്റെ ഓര്‍മ പുതക്കലയാണ് ഇസ്ലാമത വിശ്വാസികള്‍ പെരുന്നാളാഘോഷിക്കുന്നത്.

പള്ളികളിലും, പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും

sameeksha-malabarinews

ദുല്‍ഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബലിപെരുന്നാള്‍. ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍. പരിശുദ്ധ ഹജ്ജ്കര്‍മത്തിന്റെ പരിസമാപ്തി കൂടിയാണ് ഇന്ന്,

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!