സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: അഞ്ച് മരണം

Today 1251 covid positive case reported; Five death

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 814 പേര്‍ രോഗമുക്തരായി
രോഗം ബാധിച്ചവരില്‍ പേര്‍ 77 വിദേശത്ത് നിന്ന് വന്നവരാണ്. 94 പേര്‍ ഇതരസംസ്ഥാനത്ത് നിന്ന് വന്നവരാണ്. 1061 സമ്പര്‍ക്കം മുലം രോഗം ബാധിച്ചത് പേര്‍ക്കാണ്. ഉറവിടം അറിയാത്തത് 73പേരാണ്. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അഞ്ച് ജില്ലകളില്‍ നൂറിന് മുകളിലാണ് രോഗം ബാധിച്ചവരുടെ കണക്ക്. തിരുവന്തപുരം 289, കാസര്‍കോട് 168, കോഴിക്കോട് 149, മലപ്പുറം 142, പാലക്കാട് 123.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •