പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പി നുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമ യപരിധി ഇന്ന് അവസാനി ക്കും. സൂക്ഷ്മപരിശോധന യില്‍ 86 പേരുടെ പത്രിക തള്ളി നിലവില്‍ 204 സ്ഥാനാ ര്‍ഥികളാണുള്ളത്. പിന്‍വലി ക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യ തെര ഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാന ത്ത് 26 നാണ് വോട്ടെടുപ്പ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top