പോസ്റ്റല്‍ ബാലറ്റ്: തിങ്കളാഴ്ചക്കകം അപേക്ഷിക്കണം

2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റ് സൗകര്യം വിനിയോഗിക്കുന്നതിന് താല്‍പര്യമുള്ള, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ ഫോറം 12 അപേക്ഷ, തിരഞ്ഞെടുപ്പ് പോസ്റ്റിങ് ഓര്‍ഡര്‍ പകര്‍പ്പ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഏപ്രില്‍ എട്ട് (തിങ്കള്‍) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് മുമ്പായി അപേക്ഷിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top