മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു……..

ഉപയോക്താക്കള്‍ക്ക് വേണ്ടിയും ആശയവിനിമയം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്. വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറുകളില്‍ ഒന്ന്, ഇനി സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുമെന്നതാണ്. ഒരു കോണ്‍ടാക്റ്റ് ഷെയര്‍ ചെയ്ത സ്റ്റാറ്റസ് അപ്ഡേറ്റ് കണ്ടില്ലെങ്കില്‍ ഉടന്‍ തന്നെ ഒരു നോട്ടിഫിക്കേഷന്‍ ലഭിച്ചേക്കാം. WA Beta Info ഈ ഫീച്ചര്‍ വെളിപ്പെടുത്തിയെങ്കിലും, WhatsApp ഔദ്യോഗികമായി ഫീച്ചര്‍ പ്രഖ്യാപിച്ചിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top