ഇന്നും മുന്നൂറ് കടന്ന് കോവിഡ്; സ്ഥിരീകരിച്ച് 339 പേര്‍ക്ക് ; രോഗമുക്തി 149

തിരുവനന്തപുരം ഇന്നും മുന്നൂറു കടന്ന കോവിഡ് ബാധിതരുടെ പ്രതിദിന നിരക്ക്യ സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 339 പേര്‍. രോഗമുക്തിനേടിയത് 149 പേരാണ്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 133 പേര്‍ക്കാണ് പുന്തറയില്‍ സൂപ്പര്‍ സ്പ്രഡിംങ്ങ് നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. വായുസഞ്ചാരമില്ലാത്ത മുറികളില്‍കഴിയുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
117 പേര്‍ വിദേശത്ത് നിന്നും വന്നവരും, 74 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. ഉറവിടമറിയാത്ത 7 പേര്‍ ഉണ്ട്

ജില്ല തിരിച്ചുള്ള കണക്കുള്‍

തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 10, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Share news
error: Content is protected !!
Scroll to Top