സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട് 9 പേര്‍ക്കും ,മലപ്പുറം രണ്ടുപേര്‍ക്കും കൊല്ലത്തും പത്തനംതിട്ടയിലും ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കാസര്‍കോട് രോഗം ബാധിച്ചവരില്‍ ആറുപേരും വിദേശത്തുനിന്നു വന്നവരാണ്. മലപ്പുറം കൊല്ലത്തും രോഗം പടിപെട്ടവര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

കൊല്ലം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് രോഗം മാറി.

Related Articles