‘Animal’ റിലീസിലേക്ക്…

രണ്‍ബീര്‍ കപൂര്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍, രശ്മിക മന്ദാന, തൃപ്തി ദിമ്രി താരനിരകള്‍ ഒന്നിച്ച ഹിന്ദി ആക്ഷന്‍ ത്രില്ലര്‍ ചിത്രം അനിമല്‍ ഡിസംബര്‍ 1-ന് റിലീസിനൊരുങ്ങുന്നു.

സന്ദീപ് റെഡ്ഡി വംഗ രചനയും എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ടി-സീരീസും സിനി വണ്‍ സ്റ്റുഡിയോയും ചേര്‍ന്നാണ്. 201 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘അനിമല്‍’ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ്.
അച്ഛന്‍- മകന്‍ സ്‌നേഹബന്ധവും,ഒരു മനുഷ്യന്‍ തന്റെ കുടുംബത്തിന് വേണ്ടി എത്ര ദൂരം പോകും എന്നതാണ് അനിമലിന്റെ സാരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top