Section

malabari-logo-mobile

തിരൂരില്‍ ബിജെപി മേഖല ശില്‍പശാലക്ക്‌ തുടക്കം

HIGHLIGHTS : തിരൂര്‍: ബിജെപി മെഗാമെമ്പര്‍ഷിപ്പ്‌ കേമ്പയിന്‍ മേഖല ശില്‍പശാല തിരൂരില്‍

IMG-20141214-WA0038തിരൂര്‍: ബിജെപി മെഗാമെമ്പര്‍ഷിപ്പ്‌ കേമ്പയിന്‍ മേഖല ശില്‍പശാല തിരൂരില്‍ ദേശീയ വനിത അംഗം ശോഭാസുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ നാരായണന്‍ മാസ്‌റ്റര്‍ അധ്യക്ഷനായ ചടങ്ങില്‍ കെ പി ശ്രീധരന്‍, നിര്‍മ്മല കുട്ടികൃഷ്‌ണന്‍,കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!