തിരൂരങ്ങാടിയില്‍ മൂന്നും വള്ളിക്കുന്നില്‍ എട്ടും വാര്‍ഡുകള്‍ ഹോട്ട്‌ സ്‌പോട്ടായി

representational photo

മലപ്പുറം:  ജില്ലയിലെ തിരൂരങ്ങാടി നഗരസഭയിലെ മുനിസിപ്പാലിറ്റിയിലും, വള്ളിക്കുന്നിലും നിരവധി വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ്‌ സോണായി പ്രഖ്യാപിച്ചു.

തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി മുൻസിപ്പാലിറ്റി (8, 34, 37), വള്ളിക്കുന്ന് (2, 3, 4, 5, 8, 9, 13, 18), മൂന്നിയൂർ (9, 20, 22), നന്നമ്പ്ര (3, 18), തേഞ്ഞിപ്പാലം (5, 9, 11), എന്നീ വാര്‍ഡുകളാണ്‌ കണ്ടൈന്‍മെന്റ്‌ സോണുകളാകുന്നത്‌.

സംസ്ഥാനത്ത്‌ ഏഴു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share news
error: Content is protected !!
Scroll to Top