പരപ്പനങ്ങാടിയില്‍ ഒമ്പത് ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലെ ഒമ്പത് ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്ക്. 3,4,6,8,13,18, 32,38, 39 ഡിവഷനുകളാണ് കണ്ടെയ്‌മെന്റ് സോണാകുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

12-11-2020 മുതല്‍ പ്രാബല്യത്തില്‍ വരും.

Share news
error: Content is protected !!
Scroll to Top