Section

malabari-logo-mobile

തിരൂരങ്ങാടി നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

HIGHLIGHTS : തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ  യു.ഡി.എഫ് സ്ഥാനാർത്ഥികളെ യു.ഡി.എഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 39എണ്ണത്ത...

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ  യു.ഡി.എഫ് സ്ഥാനാർത്ഥികളെ യു.ഡി.എഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

39എണ്ണത്തിൽ മുസ്ലിംലീഗ് 26, കോൺഗ്രസ് 10, സി.എം.പി രണ്ട്, വെൽഫെയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം.

sameeksha-malabarinews

ഡിവിഷൻ,സ്ഥാനാർഥി, പാർട്ടി യഥാക്രമം.

1- സമീന മൂഴിക്കൽ(ലീഗ്), 2- മുസ്തഫ പാലാത്ത് (ലീഗ്),3-പി.കെ  അബ്ദുൽ അസീസ്(കോൺ),
4- അബ്ദുൽ റസാഖ് ചെറ്റാലി(ലീഗ്), 5-പി.എൻ  സുന്ദർ രാജൻ(കോൺ), 6-എം.പി  ജയശ്രീ(സി.എം.പി)7- വി.വി ആയിഷുമ്മു(വെൽഫെയർ), 8-പി.ടി  ഹംസ(സി.എം.പി), 9- ചക്കിമ്പറമ്പിൽ സുഹറാബി(കോൺ),10- മുഹമ്മദ് അലി അരിമ്പ്ര(ലീഗ്),11-സി.പി  ഹബീബ(ലീഗ്),12- സുജിനി മുളമുക്കിൽ(കോൺ), 13-കെ.പി  മുഹമ്മദ് കുട്ടി(ലീഗ്), 14-സി.പി സുലൈഖ(ലീഗ്),  15-എം.പി  ഫസീല മുസ്തഫ(ലീഗ്), 16- കദീജ പൈനാട്ടിൽ(കോൺ), 17-കെ.ടി  ബാബുരാജൻ(ലീഗ്), 18- കുഞ്ഞീതുട്ടി പറവണ്ണി(കോൺ), 19-പി.കെ മെഹബൂബ്(ലീഗ്) , 20- ഫാത്തിമ പൂങ്ങാടൻ(ലീഗ്), 21- ഇഖ്ബാൽ കല്ലുങ്ങൽ(ലീഗ്), 22 ആരിഫ വലിയാട്ട്(ലീഗ്), 23- സമീർ വലിയാട്ട്(ലീഗ്),24- സുലൈഖ കാലൊടി(ലീഗ്), 25- അലിമോൻ തടത്തിൽ(കോൺ), 26-ഇ.പി  ബാവ(ലീഗ്),   27-എം.എൻ  ജുമാനത്ത് ടീച്ചർ(കോൺ), 28- അജാസ് ചാലിലകത്ത്(ലീഗ്), 29- ഡോ. സൈഫു കടവത്ത്(കോൺ), 30-സി. എം സൽമ(ലീഗ്),31- വഹീദ ചെമ്പ(ലീഗ്), 32-കെ.പി  അഹമ്മദ് ഹാജി(ലീഗ്), 33- സൈദലവി കരിപറമ്പത്ത് (ലീഗ്), 34 ജാഫർ കുന്നത്തേരി(ലീഗ്), 35 സോനാ രതീഷ്(കോൺ),36- സാജിത അത്തക്കയത്ത്(ലീഗ്),37 സി.പി ഇസ്മായിൽ(ലീഗ്),  38- ഷാഹിന തിരുനിലത്ത്(ലീഗ്), 39-നുസൈബ കാട്ടിൽ(ലീഗ്)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!