തിരൂരങ്ങാടി നഗരസഭ പൗരവകാശ രേഖ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ പൗരവകാശ രേഖ പ്രകാശനം ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ക്ക് നല്‍കി നിര്‍വഹിച്ചു.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി അധ്യക്ഷത വഹിച്ചു.

ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍,എം സുജിനി, ഇപി ബാവ. വഹീദ ചെമ്പ, സി ഇസ്മായില്‍, പിവി അരുണ്‍കുമാര്‍, താപ്പി റഹ്‌മത്തുല്ല. എം.പി വഹാബ്സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top