കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് കായിക മേളയില്‍ മെഡല്‍ നേട്ടവുമായി പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരം കെ.ടി. വിനോദ്.
800 മീറ്ററില്‍ സില്‍വര്‍ മെഡലും 15 വര്‍ഷത്തിന് ശേഷം മലപ്പുറത്തേക്ക് സംസ്ഥാന സിവില്‍ സര്‍വീസ് ഫുട്ബാള്‍ ട്രോഫി എത്തിച്ച ടീമിലെ മുന്നേറ്റതാരവും , വെള്ളി മെഡല്‍ നേടിയ ഹോക്കി ടീമിലെ മെമ്പറുമാണ്.
തിരൂരങ്ങാടി സഹകരണ വകുപ്പിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടറാണ്. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലാണ് കായിക പരിശീലനം നടത്തുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




