തിരൂരങ്ങാടി: ദേശീയപാത കക്കാട് കരിമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി ചാമകണ്ടി മീത്തല്‍ രാജന്റെ മകന്‍ രഞ്ജിത്ത് സിഎം (20)ന് സാരമായി പരിക്കേറ്റു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇയാള്‍ വീട്ടില്‍നിന്നും എറണാകുളത്തേക്ക് ജോലി ആവശ്യത്തിന് യാത്ര പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.


പരിക്കേറ്റ രഞ്ജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
Share news