പരപ്പനങ്ങാടി മാപ്പൂട്ടില്‍ സ്വദേശി മറിയം ബീവി(70) നിര്യാതയായി

പരപ്പനങ്ങാടി: മാപ്പൂട്ടില്‍ റോഡിലെ പരേതനായ കുണ്ടംകടവന്‍ അബ്ദുറഹിമാന്‍ (ബാപ്പു) എന്നയാളുടെ ഭാര്യ മറിയംബീവി (70) മരണപ്പെട്ടു. മക്കള്‍: മുഹമ്മദ് അഷ്‌റഫ് (ദുബൈ)., ഫാസിര്‍, സൗദാബി, ആയിഷാബി
മരുമക്കള്‍: ഹസ്സന്‍ ഫറോക്ക്, മുഹമ്മദ് മുസ്തഫ ചെട്ടിപ്പടി, സമീറ, സാഹിദ

Related Articles