Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ 2 പേര്‍ക്ക്‌ പരിക്ക്‌

HIGHLIGHTS : തിരൂരങ്ങാടി: കാച്ചടി കരിമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ 2 പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റ ബൈക്ക്‌ യാത്രക്കാരായ തൂവക്കാട്‌ സ്വദേശി

Untitled-1 copyതിരൂരങ്ങാടി: കാച്ചടി കരിമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ 2 പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റ ബൈക്ക്‌ യാത്രക്കാരായ തൂവക്കാട്‌ സ്വദേശി കല്‍പ്പുറത്ത്‌ ഫാസില്‍ (16), ചിനക്കല്‍ അബ്ദുള്‍ ആസീസിന്റെ മകന്‍ ബാസിം(19) എന്നിവരെ പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വൈകീട്ട്‌ നാലുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!