Section

malabari-logo-mobile

നന്നമ്പ്ര ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വിജയം

HIGHLIGHTS : തിരൂരങ്ങാടി : നന്നമ്പ്ര സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിജയിച്ചു.

Untitled-1 copyതിരൂരങ്ങാടി : നന്നമ്പ്ര സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിജയിച്ചു. ആകെയുള്ള 13 സ്ഥാനങ്ങള്‍ നേരത്തെ തന്നെ കോണ്‍ഗ്രസ്സ് പാനലിലുള്ള 3 വനിതകളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

ഘടകകക്ഷിയായ ലീഗ് 9 സീറ്റിലേക്ക് മല്‍സരിച്ചിരുന്നത് കോണ്‍ഗ്രസ്സ് പാനലിന് 1925 വോട്ടും മുസ്ലീം ലീഗിന് 141 വോട്ട് വീതവുമാണ് ലഭിച്ചത്. താമി കൈതകാട്ടില്‍, ഹൈദ്രോസ് കോയതങ്ങള്‍, രാധാകൃഷ്ണന്‍ പൂഴിക്കല്‍, മെഹറൂഫ് പിലായ്, സെയ്തലവി ചെറിയേരി, സജിത്ത് കാച്ചീരി, രവീന്ദ്രന്‍ പറായില്‍, മൊയ്തീന്‍ കുട്ടി ചേലക്കാട്, മരക്കാരുട്ടി പനയ്ക്കല്‍, ചാത്തുട്ടി പാറമ്മല്‍ നൂര്‍ജഹാന്‍ മാരായകുളം, ടി രമാഭായ്, രാധ കണ്ണമ്പള്ളി എന്നിവരാണ് വിജയിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!