തിരൂരില്‍ യുവാവിന് സൂര്യതാപമേറ്റു

തിരൂര്‍: യുവാവിന് സൂര്യതാപമേറ്റു.തിരൂര്‍ മതിലിങ്ങല്‍ സ്വദേശി ശിഹാബുദ്ധീന്‍ പൊട്ടച്ചോല(30)യ്ക്കാണ് സൂര്യതാപമേറ്റത്. കഴിഞ്ഞദിവസം തിരൂര്‍ ബസ്റ്റാന്റില്‍ വെച്ചാണ് ചുണ്ടിലും നെഞ്ചിലും പൊള്ളലേറ്റത്.

ഇദേഹത്തിന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സനല്‍കി.

Share news
error: Content is protected !!
Scroll to Top