ആലിങ്ങല്‍ -മംഗലം -കൂട്ടായി കടവ് റോഡ് ഉദ്ഘാടനം ചെയ്തു

തിരൂര്‍: പൊതുമരാമത്ത് വകുപ്പ് മൂന്നര കോടി രൂപ ചെലവഴിച്ച് നവീകരിച്ച ആലിങ്ങല്‍മംഗലംകൂട്ടായി കടവ് റോഡിന്റെ ജനകീയ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ .ടി ജലീല്‍ നിര്‍വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. പി. റംല, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി.കുമാരന്‍, ബ്ലോക്ക് വൈസ്.പ്രസിഡന്റ് സി.പി.ഷുക്കൂര്‍, എ.ശിവദാസന്‍, എ.പ്രേമാനന്ദന്‍ ,സി.ഹരിദാസന്‍, പി.പി.മജീദ്, സി പി.റസാഖ്, ടി. സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top