തിരൂര് : തിരൂര് പുഴയില് കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി. കിഴക്കേ ചമ്പ്രയിലാണ് കുട്ടികള് വെള്ളത്തില് പോയിരിക്കുന്നത്. വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായിരിക്കുന്നത്. മൂന്ന് പേരും ഒമ്പതാംക്ലാസ് വിദ്യാര്ത്ഥികളാണ്.നാട്ടുകാരും ഫയര്ഫോഴ്സും പോലീസും കുട്ടികള്ക്കായുള്ള തെരച്ചില് തുടരുകയാണ്
വീഡിയോ സ്റ്റോറികള്ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല് സബ്സ്ക്രൈബ് ചെയ്യുക



