തിരൂര്‍ പുഴ സംരക്ഷണം ഇന്ന്‌ ആര്‍ഡിഓ ഓഫീസ്‌ മാര്‍ച്ച്‌

tirur puzaതിരൂര്‍: തിരൂര്‍ പുഴ സംരക്ഷിക്കണമെന്നാവിശ്യപ്പെട്ട്‌ ഇന്ന്‌ പുഴസംരക്ഷണസമിതി തിരൂര്‍ ആര്‍ഡിഒ ഓഫീസിലേക്ക്‌ മാര്‍ച്ച നടത്തി.
ചെന്നയിലെ ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവ്‌ മാനിക്കാതെ തിരൂര്‍ പുഴയിലേക്ക്‌ നഗരത്തിലെ മാലിന്യം തള്ളുന്നത്‌ തുടരുകയാണ്‌. ഇതിനാല്‍ പുഴ മലനീകരിക്കപ്പെടുകയാണ്‌. ഇതില്‍ അധികാരികള്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ മാര്‍ച്ച്‌.

Share news
error: Content is protected !!
Scroll to Top